2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

എന്‍ മണി വീണ

മനസ്സിന്‍റെ മണി വീണയില്‍
സ്മരണകളൊരായിരം
നിറ ഭേദങ്ങളുമായ് പൊഴിഞീടവേ
ഇതെന്‍റെ കരളിലെ കനവാര്‍ന്ന ശ്രുതി മന്ത്രം
ഇതെന്‍ ആനത്തിന്‍ അമൃതോലും തേന്‍മൊഴി
ആമോദമിയലും ബാല്യവും
കൌതുകമാര്‍ന്നൊരാ കൌമാരവും
എന്‍ ഏകാന്ത നിമിഷങ്ങളില്‍
ഈ മണി വീണയെ നാദ മുഖരിതമാക്കീടുന്നു ...