2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

എന്‍ മണി വീണ

മനസ്സിന്‍റെ മണി വീണയില്‍
സ്മരണകളൊരായിരം
നിറ ഭേദങ്ങളുമായ് പൊഴിഞീടവേ
ഇതെന്‍റെ കരളിലെ കനവാര്‍ന്ന ശ്രുതി മന്ത്രം
ഇതെന്‍ ആനത്തിന്‍ അമൃതോലും തേന്‍മൊഴി
ആമോദമിയലും ബാല്യവും
കൌതുകമാര്‍ന്നൊരാ കൌമാരവും
എന്‍ ഏകാന്ത നിമിഷങ്ങളില്‍
ഈ മണി വീണയെ നാദ മുഖരിതമാക്കീടുന്നു ...

5 അഭിപ്രായങ്ങൾ:

  1. മണി വീണയുമായി ബൂലോകത്തേക്ക് കടന്നു വന്ന ബ്ലോഗ്ഗിണീ ..സ്വാഗതം

    മറുപടിഇല്ലാതാക്കൂ
  2. മണിവീണ ഇനിയും മീട്ടു...ഏകാന്ത നിമിഷങ്ങളില്‍
    ബൂലോകത്തേയ്ക്ക് സ്വാഗതം

    മറുപടിഇല്ലാതാക്കൂ
  3. സ്വാഗതം :-) ദൈവം അനുഗ്രഹിക്കട്ടെ... എല്ലാ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ